tag:blogger.com,1999:blog-37821259.post3260157447136854157..comments2023-05-26T10:37:17.386+03:00Comments on മറുമൊഴി: വരുണാസ്ത്രം വല്ലായ്മപ്പെടുത്തുമ്പോൾAnonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger27125tag:blogger.com,1999:blog-37821259.post-8660334306026231802020-02-27T02:54:37.486+03:002020-02-27T02:54:37.486+03:00As reported by Stanford Medical, It is indeed the ...As reported by Stanford Medical, It is indeed the ONLY reason women in this country get to live 10 years longer and weigh an average of 42 pounds less than we do.

(And really, it really has NOTHING to do with genetics or some hard exercise and absolutely EVERYTHING to do with "HOW" they are eating.)

P.S, I said "HOW", and not "what"...

Click this link to find out if this little quiz can help you unlock your true weight loss possibilityBloggerhttps://www.blogger.com/profile/07287821785570247118noreply@blogger.comtag:blogger.com,1999:blog-37821259.post-51200499787127121582011-09-21T20:37:32.499+03:002011-09-21T20:37:32.499+03:00ഹിന്ദുവല്ലാത്ത വരുണ്‍ ഗാന്ധി ഹിന്ദു വോട് തട്ടാന്‍ ...ഹിന്ദുവല്ലാത്ത വരുണ്‍ ഗാന്ധി ഹിന്ദു വോട് തട്ടാന്‍ പറഞ്ഞത് കേട്ടു ആവേശം കൊള്ളുന്നത് കഷ്ടം. വരുണ്‍ ഗാന്ധിയോ, അയാളുടെ മാതാപിതാക്കളോ ഹിന്ദുക്കള്‍ അല്ല. കൈക്കൂലിയും, അമ്മ വഴി മറ്റ് ചിലതും കൊടുത്തു ബി ജെ പിയില്‍ കയറിയതാണ്.A Stoichttps://www.blogger.com/profile/10657488599907311113noreply@blogger.comtag:blogger.com,1999:blog-37821259.post-34338330813657814142011-07-06T22:00:16.963+03:002011-07-06T22:00:16.963+03:00അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോള്‍ മനേക ഗാന്ധിക്ക് 80 ട്...അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോള്‍ മനേക ഗാന്ധിക്ക് 80 ട്രക്കുകള്‍ ഉണ്ടായിരുന്നു ഇപ്പോള്‍ എന്തൊക്കെ വേറെ ഉണ്ടെന്ന് അറിഞ്ഞുകൂടാ. പക്ഷേ ആള് പഴയത് തന്നെ.
എങ്ങനെ ഇവര്‍ ബീജെപിയുടെ ആള് ആയി? മകന് എങ്ങനെ എം.പി ആയി? ഇവരില്‍ രണ്ടു പേരിലും എവിടെയാണ് ഹിന്ദുത്വം?
കാഷ് കൊടുത്താല്‍ എവിടെയും എന്തും ആകാം.
അടിയന്തിരാവസ്ഥയില്‍ ചത്തൊടുങ്ങിയ ജനസംഘക്കാരുടെ ആത്മാക്കള്‍ എന്തു പറയുന്നു?Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-1027204881532913882009-07-01T16:01:44.176+03:002009-07-01T16:01:44.176+03:00>> [Anonymous said...6/22/2009 11:13:00 AM]സ...>> [Anonymous said...6/22/2009 11:13:00 AM]സംഘപരിവാറിന്റെ ഓരോ വംശീയ കലാപങ്ങളെയും ഉന്മൂല ശ്രമങ്ങളെയും എത്ര നിസ്സാരമായാണ് താങ്കള്‍ ശുദ്ദ കളവാണെന്ന് സ്ഥാപിക്കുന്നത്.  <<

[നകുലൻ] ഈ കമന്റ് അറിയാതെയാണെങ്കിലും ഒരു അംഗീകാരമായി മാറുന്നുണ്ട്.നന്ദി.

സ്ഥാപിത താല്പര്യക്കാരുടെ കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കിടയിലും പകൽ പോലെ തെളിയുന്ന പല യാഥാർത്ഥ്യങ്ങളും തിരിച്ചറിയാനുള്ള കണ്ണും അതു വിളിച്ചുപറയാൻ മടികാണിക്കാത്ത മനസ്സുമുള്ള ആർക്കും ചെയ്യാവുന്ന ഒരു കാര്യമാണത്. അപ്പോൾപ്പിന്നെ അതിനെ “നിസാരം” എന്നു തന്നെയാണു വിശേഷിപ്പിക്കേണ്ടത്. വംശീയകലാപങ്ങളും മറ്റും മനപ്പൂർവ്വം സൃഷ്ടിക്കുന്നതാണെന്നും “ഉൻമൂലനശ്രമ”മാണ് അതിന്റെ പിന്നിലെന്നുമൊക്കെയുള്ള വാദം തികഞ്ഞ പൊള്ളയാണെന്നു സ്ഥാപിക്കുന്നത് തീർച്ചയായും നിസാരം തന്നെയാണ്. സാമാന്യബുദ്ധിയുപയോഗിച്ചു കുറച്ചൊന്നു ചിന്തിക്കുകയും സംസാരിക്കുകയും ചെയ്താൽ മാത്രം മതി അതിന്. താങ്കൾക്കും അത് അനുഭവപ്പെട്ടതിൽ സന്തോഷം.

രാജ്യത്തുനടക്കുന്ന വംശീയകലാപങ്ങളുടേയും മറ്റും മുലകാരണങ്ങളേക്കുറിച്ചു സംസാരിക്കാനും മനസ്സിലാക്കാനും മടിച്ചുകൊണ്ട്, അതല്ലെങ്കിൽ ബോധപൂർവ്വം മറച്ചുകൊണ്ട് അവയെല്ലാം “സംഘപരിവാർ മനപ്പൂർവ്വം സൃഷ്ടിക്കുന്നതാ“ണെന്ന വിചിത്രവാദം ഉന്നയിക്കുന്നവർ ഒന്നുകിൽ തികഞ്ഞ കുത്സിതബുദ്ധികളാണ്. ഒന്നെങ്കിൽ അവർ ബോധപൂർവ്വമാണതു ചെയ്യുന്നത്. അതല്ലെങ്കിൽ അവർ ഭീരുക്കളാണ്. സത്യമറിയാമെങ്കിലും പറയാൻ ഭയമാണവർക്ക്. മൂന്നാമത്തെ കൂട്ടരാകട്ടെ കഥയൊന്നുമറിയാതെ മറ്റുള്ളവർ പറയുന്നത് ഏറ്റുപിടിക്കാൻ മാത്രം അറിയാവുന്നവരാണ്. ഈ മൂന്നു കൂട്ടരുടേയും വാദഗതികൾ തീർത്തും പൊള്ളയാണ്. അതു പൊളിഞ്ഞുവീഴുക തന്നെ ചെയ്യും.

എന്റെ കുറിപ്പുകൾ കാണുമ്പോൾ ഒറീസയിലും ഗുജറാത്തിലും നടന്നതൊക്കെ സത്യം തന്നെയാണെന്നു താങ്കൾക്കു ബോധ്യം വരുന്നു എന്നെഴുതിയിരിക്കുന്നു. അപ്പോൾ, പ്രചാരണങ്ങളുടെ സത്യാവസ്ഥയേക്കുറിച്ച് അല്പമെങ്കിലും സംശയം താങ്കളുടെ മനസ്സിലും മുമ്പൊക്കെയെങ്കിലും ഉണ്ടായിരുന്നെന്നു മനസ്സിലാകുന്നു. നല്ല കാര്യം. സാമാന്യയുക്തിയുപയോഗിച്ചു കുറച്ചുകൂടി ചിന്തിച്ചു നോക്കൂ സുഹൃത്തേ - ആരോപണങ്ങളിലെ തികഞ്ഞ യുക്തിരാഹിത്യം നിസാരമായി ബോദ്ധ്യപ്പെടും. എനിക്കുണ്ടായ പല തിരിച്ചറിവുകളും താങ്കൾക്കുമുണ്ടായേക്കും.

പിന്നെ, ഒറീസയേയും ഗുജറാത്തിനേയുമൊക്കെ സംബന്ധിച്ച പോസ്റ്റുകൾ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അവിടെ പറഞ്ഞിട്ടുള്ളതിൽ ഏതെങ്കിലും കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ പറയുക. നമുക്ക് അതേപ്പറ്റിയും സംസാരിക്കാം. മുകളിലെ കമന്റിൽ ചോദിച്ച ചോദ്യം (ജാതികളും കലിയിളകലും സംബന്ധിച്ച്)വിട്ടുകളയുകയുമരുത്.

സ്നേഹപൂർവ്വം,

qw_er_tyAnonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-5357842254831613312009-07-01T15:55:34.994+03:002009-07-01T15:55:34.994+03:00അനോണിസുഹൃത്തേ,
നമ്മുടെ രണ്ടുപേരുടേയും മുൻകമന്റുകൾ...അനോണിസുഹൃത്തേ,

നമ്മുടെ രണ്ടുപേരുടേയും മുൻകമന്റുകൾ ചേർത്തുവായിച്ചാൽ മനസ്സിലാകുന്നത് താങ്കൾക്ക് ദാ ഇങ്ങനെയൊരു അഭിപ്രായമുണ്ടെന്നാണ്

“ ക്ഷത്രിയന്, ശൂദ്രന്, ചെറുമന്, പാണന്, ഹരിജന്‍, ഗിരിജന്‍ .... എന്നൊക്കെ കേൾക്കുമ്പോൾത്തന്നെ അവർക്ക് (സംഘപരിവാറിന്) കലിയിളകും.“.

അല്ലേ? അങ്ങനെ തന്നെയല്ലേ താങ്കൾ ഉദ്ദേശിച്ചത്? എനിക്കങ്ങനെയാണു മനസ്സിലായത്. കമന്റുകളുടെ പ്രസക്തഭാഗങ്ങൾ ചുവടെ.

(1) >>> [Anonymous said...6/09/2009 12:12:00 PM]
ക്രിസ്ത്യന്‍ മുസ്ലിം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ (എന്തിന് ഹിന്ദുക്കളിലെ വിവിധ ജാതികളെ പോലും ) അവർക്കു കലിയിളകും  <<

(2) >> [കാണാപ്പുറം നകുലൻ said...6/10/2009 02:59:00 PM]സംഘപരിവാറിനെയാണോ ഉദ്ദേശിച്ചത്? അവർക്ക് ഏതൊക്കെ ജാതിപ്പേരുകൾ കേൾക്കുമ്പോളാണ് കലിയിളകുക എന്നറിയാൻ താല്പര്യമുണ്ട്.  <<

(3) > [Anonymous said...6/22/2009 11:13:00 AM]
നമ്മുടെ പഴയ ക്ഷത്രിയന് ശൂദ്രന് ഓര്‍മയില്ലേ അതുപോലെ ചെറുമന്, പാണന്, ഹരിജന്‍, ഗിരിജന്‍ ഇതൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത്.  <<

എന്താ ശരിയല്ലേ - അങ്ങനെ തന്നെയല്ലേ അതു മനസ്സിലാക്കേണ്ടത്? മുകളിൽപ്പറഞ്ഞപേരുകളൊക്കെ കേട്ടാൽ കലിയിളകും എന്നു തന്നെയാണു താങ്കൾ പറഞ്ഞിരിക്കുന്നത്. സംഘപരിവാറിനെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിനു മറുപടി പറഞ്ഞിട്ടില്ലെങ്കിലും, മറുപടി തന്നെ അനാവശ്യമെന്നമട്ടിൽ, അത്രയ്ക്കു വ്യക്തമല്ലേ എന്നൊരു ധ്വനിയാണു താങ്കളുടെ മറുപടിയിൽ.

ഇനി, ദയവായി പറഞ്ഞു തരിക. താങ്കൾ അങ്ങനെ കരുതാൻ കാരണമെന്താണ്? മേൽപ്പറഞ്ഞ എന്തെങ്കിലും വിഭാഗങ്ങളുടെ പേരുകേട്ടപ്പോൾത്തന്നെ സംഘപ്രസ്ഥാനങ്ങൾക്കെന്തിനെങ്കിലും കലിയിളകിയ ഒരു സംഭവം..അതല്ലെങ്കിൽ, ഇനി ഭാവിയിലെങ്കിലും കലിയിളകിയേക്കും എന്നു സംശയിപ്പിക്കുകയെങ്കിലും ചെയ്യുന്ന ഒരു സംഭവം..ഒന്നു പറഞ്ഞുതരിക. താങ്കളിങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തുന്നതിന്റെ അടിസ്ഥാനമെന്തെന്നു പറഞ്ഞുതരിക. സാമാന്യയുക്തിക്കു നിരക്കുന്ന എന്തെങ്കിലും സംഗതി കൈവശമുണ്ടെങ്കിൽ പറഞ്ഞുതരിക.

സംഘപരിവാർ പ്രസ്ഥാനങ്ങളേക്കുറിച്ച് ഒരു പുൽക്കൊടിയോളമെങ്കിലും അറിവുള്ളൊരാളാണെങ്കിൽ ഇത്രയ്ക്കു പമ്പരവിഡ്ഡിത്തം പറയില്ലെന്നുറപ്പുള്ളതുകൊണ്ട് സംഘസംബന്ധിയായ താങ്കളുടെ അറിവ് എത്രത്തോളമുണ്ടെന്ന് ഇപ്പോളേ വ്യക്തമാണ്. എന്നാലും, യാതൊരടിസ്ഥാനവുമില്ലാത്ത ഇത്തരം അഭിപ്രായങ്ങൾ കൃത്രിമമായി സ്വയം തന്നെ ഉണ്ടാക്കുന്നതാണോ അതോ ആരെങ്കിലും മനസിൽ അടിച്ചേൽപ്പിച്ചതാണോ എന്നറിയാനുള്ള ആകാംക്ഷ കൊണ്ടു ചോദിക്കുന്നതാണ്. ദയവായി ഒഴിഞ്ഞുമാറരുതെന്നപേക്ഷിക്കുന്നു. എന്താണ് ആ ആരോപണത്തിന്റെ അടിസ്ഥാനം?

qw_er_tyAnonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-24380219820929707002009-06-22T11:13:23.135+03:002009-06-22T11:13:23.135+03:00നമ്മുടെ പഴയ ക്ഷത്രിയന് ശൂദ്രന് ഓര്‍മയില്ലേ അതുപോ...നമ്മുടെ പഴയ ക്ഷത്രിയന് ശൂദ്രന് ഓര്‍മയില്ലേ അതുപോലെ ചെറുമന്, പാണന്, ഹരിജന്‍, ഗിരിജന്‍ ഇതൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും സംഘപരിവാരം സ്നേഹികുന്നത് നാം ഇടക്കിടക്ക് പത്രങ്ങളിലൂടെയും ചാനലുകളില്‍ കൂടെയും അറിയുന്നുണ്ടല്ലോ. (ഓ ക്ഷമിക്കണം അതൊക്കെ സന്ഘപരിവാരത്തെ കരിവാരിത്തേക്കാന്‍ മനപ്പൂര്‍വം ചെയ്യുന്നതാണല്ലോ). ഇങ്ങനെ ജനം നല്ലത് പോലെ മനസ്സിലാക്കിയിട്ടുണ്ട് സംഘപരിവാറിന്റെ ന്യൂനപക്ഷ പ്രേമം കുറുക്കന് കൊഴിയോടുള്ളത്തില് കവിഞ്ഞതല്ല എന്ന്. ഏതായാലും താങ്കളുടെ കുറിപ്പുകള്‍ കാണുമ്പോള്‍ ഒറീസയിലും ഗുജറാത്തിലും മറ്റും നടന്നതൊക്കെ സത്യം തന്നെയാണെന്ന് കൂടുതല്‍ കൂടുതല്‍ ബോധ്യം ആകുന്നുണ്ട്. സംഘപരിവാറിന്റെ ഓരോ വംശീയ കലാപങ്ങളെയും ഉന്മൂല ശ്രമങ്ങളെയും എത്ര നിസ്സാരമായാണ് താങ്കള്‍ ശുദ്ദ കളവാണെന്ന് സ്ഥാപിക്കുന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-22872031453897713742009-06-10T14:59:13.026+03:002009-06-10T14:59:13.026+03:00>> [Anonymous said...6/09/2009 12:12:00 PM]ക...>> [Anonymous said...6/09/2009 12:12:00 PM]ക്രിസ്ത്യന്‍ മുസ്ലിം എന്നൊക്കെ കേള്കുമ്പോള് തന്നെ (എന്തിന് ഹിന്ടുകളിലെ വിവിധ ജാതികളെ പോലും ) അവര്‍ക്കു കലിയിളകും<<

അനോണി സുഹൃത്തേ, താങ്കളുടെ മനസ്സിലുള്ള അജ്ഞതയുടെ പാരമ്യമാണ് ഇവിടെ വെളിപ്പെടുന്നത്. സഹതപിക്കുന്നു.

എന്നാലും, കളിയാക്കുവാനായല്ല, കൌതുകം കൊണ്ടു മാത്രം ചോദിച്ചുപോകുകയാണ്. സംഘപരിവാറിനെയാണോ ഉദ്ദേശിച്ചത്? അവർക്ക് ഏതൊക്കെ ജാതിപ്പേരുകൾ കേൾക്കുമ്പോളാണ് കലിയിളകുക എന്നറിയാൻ താല്പര്യമുണ്ട്. ക്രിസ്ത്യൻ, മുസ്ലീം എന്നിങ്ങനെ മാത്രമല്ലാതെ മറ്റേതെങ്കിലും മതങ്ങളോടും ഇമ്മാതിരി കലിയുണ്ടോ എന്നു കൂടി അറിയാൻ ആഗ്രഹമുണ്ട്. പറഞ്ഞു തരണമെന്നപേക്ഷിക്കുന്നു. ആളുകൾക്ക് സംഘപരിവാറുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന അജ്ഞതകളേക്കുറിച്ചും അവർക്കു പറ്റാറുള്ള അബദ്ധങ്ങളേക്കുറിച്ചും മനസ്സിലാക്കുന്നത് കുറേക്കാലമായുള്ള ഒരു ഹോബിയാണ്.

qw_er_tyAnonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-15659476419215489142009-06-10T14:48:50.838+03:002009-06-10T14:48:50.838+03:00തൊട്ടുമുകളിൽ കമന്റിട്ട അനോണി സുഹൃത്തേ,
ഞാൻ ഇവിടെത്...തൊട്ടുമുകളിൽ കമന്റിട്ട അനോണി സുഹൃത്തേ,
ഞാൻ ഇവിടെത്തന്നെയുണ്ട്. ചില തിരക്കുകളിൽപ്പെട്ടുപോയതാണ്. എഴുതാം. അപ്രിയസത്യങ്ങൾ വിളിച്ചുപറഞ്ഞാൽ ചിലർക്കെങ്കിലും വിറളി പിടിക്കുമെന്ന് അറിയാതെയല്ല അതിനു തുനിയാറുള്ളത്. അത്തരക്കാരുടെ ആക്രോശങ്ങളും ഭർത്സനങ്ങളും പ്രോത്സാഹനം തന്നെയാണു തരുന്നത്. കൊള്ളേണ്ടിടങ്ങളിൽ കൊള്ളുന്നുണ്ട് എന്നു കാണുമ്പോൾ സന്തോഷവും ആത്മവിശ്വാസവും തോന്നുന്നു. എഴുതാം. നന്ദി.

qw_er_tyAnonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-82885425138708855672009-06-09T14:35:58.882+03:002009-06-09T14:35:58.882+03:00Why no updates for a long time? Continue writing p...Why no updates for a long time? Continue writing please...Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-90270523456209433572009-06-09T12:12:38.132+03:002009-06-09T12:12:38.132+03:00ശ്രീ, ശ്രീ, ശ്രീ, ശ്രീ നകുലന് (കടപ്പാട് നമ്മുടെ സ്...ശ്രീ, ശ്രീ, ശ്രീ, ശ്രീ നകുലന് (കടപ്പാട് നമ്മുടെ സ്വന്തം ശ്രീ രവിശങ്കരിനോട്) നായ്കാഷ്ടം കഴുകിയാല്‍ നന്നാകുമോ? അതുപോലെയാണ് സംഘ പരിവാറിനെ (പ്രത്യേകിച്ച് ബി ജെ പി യെ ) വെള്ള പൂശാനുള്ള താങ്കളുടെ ശ്രമം. ബി ജെ പി എന്നത് ഹിന്ദു വര്‍ഗീയത്തില്‍ അധിഷ്ടിതമായ സംഘടന തന്നെയാണ്. ക്രിസ്ത്യന്‍ മുസ്ലിം എന്നൊക്കെ കേള്കുമ്പോള് തന്നെ (എന്തിന് ഹിന്ടുകളിലെ വിവിധ ജാതികളെ പോലും ) അവര്‍ക്കു കലിയിളകും. ഒരു ബഹു സ്വര സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ കാരണമാണ് നകുലനെ പോലുള്ളവര്‍ ഇപ്പോള്‍ കാണിക്കുന്ന വെള്ള പൂശല്‍ (അതായത് ഞങ്ങള്‍ ക്രിസ്ത്യന്‍ / മുസ്ലിം) വിഭാകങ്ങല്ക് എതിരല്ല എന്ന് വരുത്തി തീര്കാനുള്ള തത്രപാട്.Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-45392284811493770422009-05-06T16:53:00.000+03:002009-05-06T16:53:00.000+03:00മുസ്ലീങ്ങൾ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതു സംബന്ധിച...മുസ്ലീങ്ങൾ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച വാർത്തകൾ കൊടുത്തിരിക്കുന്നതു കണ്ടു. അതിൽ വലിയ കാര്യമൊന്നുമില്ല. അതിൽ പുതുമയുമില്ല. രണ്ടു വാർത്തകൾ ഇവിടെ.

Muslims give BJP Candidate Bainsla a leg upminorities behind BJP nominee.Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-87337848851074450322009-04-24T22:14:00.000+03:002009-04-24T22:14:00.000+03:00നകുലേട്ടാ,
ഗുജറാത്തിലെ ഗര്‍ഭപാത്രം പിളര്‍ന്ന ത്രിശ...നകുലേട്ടാ,
ഗുജറാത്തിലെ ഗര്‍ഭപാത്രം പിളര്‍ന്ന ത്രിശൂലത്തിനെ പറ്റി ഒരു മതേതര രോമാഞ്ചകഞ്ചുക നോവല്‍ എഴുതി കോടതിയില്‍ സാക്ഷി പറയിപ്പിച്ച നുമ്മടെ ടീസ്റ്റ സെറ്റല്‍വാദ് അമ്മച്ചിയെ പറ്റി ഒരു പോസ്റ്റ് പ്രതീക്ഷിയ്ക്കട്ടെ? ബഹുമാനിക്കേണ്ടവരെ നമ്മള് ബഹുമാനിക്കണം. യേത്?Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-28077443930463790492009-04-24T19:28:00.000+03:002009-04-24T19:28:00.000+03:00ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയതിനു മരുന്നു ഭൂരി...ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയതിനു മരുന്നു ഭൂരിപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയം അല്ല.Sometimes it is. Mild dose of the same microbe that causes polio is used to neutralise the disease.Delta Victorhttps://www.blogger.com/profile/05746980859903773915noreply@blogger.comtag:blogger.com,1999:blog-37821259.post-49175718671184694762009-04-18T20:36:00.000+03:002009-04-18T20:36:00.000+03:00ഈ പ്രസ്താവന അപക്വമതിയായ ഒരു യുവാവിന്ന്റെ ആണു എന്നു...ഈ പ്രസ്താവന അപക്വമതിയായ ഒരു യുവാവിന്ന്റെ ആണു എന്നു തിരിചചറിയുംബോള് തന്നെ ഒരു കാര്യം പറഞുകൊള്ളട്ടെ.ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയതിനു മരുന്നു ഭൂരിപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയം അല്ല.മറിചു യധാര്‍ധ മതെതര വോട്ട് ബാങ്ക് ആണു.ആ വോട്ട് ബാങ്കില്‍ എല്ലാ മതക്കാരും ഉന്ടാകും.അങനെ മുന്നേറാന്‍ ബി ജെ പി ക്കു കഴിയട്ടെ.ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-37821259.post-4358122287584349602009-04-06T18:27:00.000+03:002009-04-06T18:27:00.000+03:00മുസ്ലീം നേതാക്കൾ കോൺഗ്രസിനെ ഉപേക്ഷിച്ച് കൂട്ടത്തോട...മുസ്ലീം നേതാക്കൾ കോൺഗ്രസിനെ ഉപേക്ഷിച്ച് കൂട്ടത്തോടെ ബി.ജെ.പി.യിൽ ചേരുന്ന വാർത്തകൾ വീണ്ടും. ഏറ്റവും പുതിയത് താഴെക്കൊടുത്തിരിക്കുന്നു. അഹമ്മദ് പട്ടേലിന്റെ അനുയായികളാണ് ഇത്തവണ. അക്കൂട്ടത്തിൽ മുസ്ലീം നേതാക്കളുമുണ്ട്. നരേന്ദ്രമോഡിയേപ്പോലെയൊരാളുടെ ഭരണപാടവത്തിന്റെ നൂറിലൊന്നെങ്കിലും കൈമുതലായുള്ള ഒരൊറ്റ നേതാവിനെയെങ്കിലും ചൂണ്ടിക്കാണിക്കാനില്ലാത്തിടത്തോളം കാലം കോൺഗ്രസിന്റെ ഗതി ഇതൊക്കെത്തന്നെ. മുസ്ലീങ്ങളെ എത്രകാലം പേടിപ്പിച്ചു കൂടെ നിർത്താൻ പറ്റും?

Cong suffers jolt in Ahmed Patel's dist

Ahmedabad: Just ahead of the Lok Sabha elections, Congress in Gujarat suffered a setback of sorts on Sunday as some party leaders in Bharuch district quit the party and joined the BJP. Sources said more Congress leaders are expected to join BJP in the run-up to the election.

Among those who quit Congress are some co-operative leaders who hold importance in the politics of Bharuch district, which incidentally is home district of Ahmed Patel, political advisor to Congress president Sonia Gandhi. Over 500 workers of Bharuch Congress gathered at the state BJP office in Khanpur on Sunday. They were welcomed by BJP state president Purshottam Rupala and other leaders.

"Congress leaders, who have come from area of Ahmed Patel, are now with BJP," Rupala informed the mediapersons. "We have made a dent into the Congress's presence in the district," he added.

Former district president of Congress Arunsinh Rana, who is among those who joined BJP, is said to have played a crucial role in the defection. Rana is believed to be a close aide of Ahmed Patel. Karsan Patel, who contested from Ankleshwar seat in the assembly elections held in 2007, is another major leader who joined the BJP.The president in-charge of the Congress's Bharuch district unit, Dharmendrasinh Mahida, expressed his disappointment, "Arunsinh and all those who have joined the BJP have betrayed the Congress and Ahmed Patel."

The defection of Congress leaders, of which three belong to the minority community, is likely to cost the party dear in the district panchayat. It has reduced the Congress in minority in Bharuch district panchayat and BJP is set to come to power.

The BJP has won the Bharuch seat in the last Lok Sabha election. Mansukh Vasava of BJP had emerged victorious by 72,202 votes. Vasava is again contesting on the BJP ticket, while Aziz Tankarvi is Congress candidates.Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-69913658561987243972009-04-01T13:21:00.000+03:002009-04-01T13:21:00.000+03:00ഇതുകൂടി.തെരഞ്ഞെടുപ്പിനു മുമ്പ് മുസ്ലീങ്ങൾ കൂട്ടമ...ഇതുകൂടി.

തെരഞ്ഞെടുപ്പിനു മുമ്പ് മുസ്ലീങ്ങൾ കൂട്ടമായി ബി.ജെ.പി.യിൽ ചേർന്നു പ്രവർത്തിക്കുന്നതും കോൺഗ്രസിനെ കയ്യൊഴിയുന്നതുമായ വാർത്തകൾ ഇനിയും അവസാനിച്ചെന്നു തോന്നുന്നില്ല. അത് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നു മാത്രമല്ല കേൾക്കുന്നത്. ഗുജറാത്തിലെ വഡോദരയിൽ നിന്നു കൂടിയാണ്.

Minority workers of Congress in Vadodara join BJP

Vadodara: A large number of Congress party workers including supporters from the minority community have joined the Bharatiya Janata Party (BJP) in Vadodara district on Saturday. The sudden swing in favour of the BJP has created a flutter in Congress circles, especially for the Chotta-Udaipur seat, as majority of the workers who have joined the BJP come under this constituency. NCP leader Ashok Pawar from Vadodara along with 35 supporters has also joined the BJP.

The saffron brigade sudden good fortune in the Vadodara district has however, traumatised local Congress leaders to a great extent. Talking to DNA, Vadodara district BJP president Satish Patel said, the Congress workers from various villages and towns of Vadodara district have joined BJP. About 30 Congress workers, belonging to minority community from Bodeli initiated the move on the occasion of inauguration of election office at Bodeli on Saturday."

Apart from that Congress workers from Chotta-udaipur have also joined the BJP. Among the 150 Congress workers from the minority community from Kawant and Panvaad who joined BJP, includes tribal leader Sardarsinh Bhil, member of taluka panchayat, Ravjibhai Dadhi from Mandala which is regarded as a strong hub of Congress.

According district BJP officials, about 300 workers in all have joined BJP on Saturday. Apart from this, Shriram Shinde and Nishu Chauhan from the Maratha Sangh also joined the BJP at Vadodara.Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-8288968693163539222009-04-01T13:09:00.000+03:002009-04-01T13:09:00.000+03:00Anonymous,കെ.സുരേന്ദ്രൻ പറഞ്ഞ കാര്യത്തിൽ ഒരു കൺഫ്യ...Anonymous,
കെ.സുരേന്ദ്രൻ പറഞ്ഞ കാര്യത്തിൽ ഒരു കൺഫ്യൂഷനെന്തിനാണ്? പറയാതെ തന്നെ തന്നെ എല്ലാവർക്കും അറിയാം രാഷ്ട്രീയക്കാരുടെ മുസ്ലീം പ്രീണനം. സംവരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ പോലും കാറ്റിൽപ്പറത്തിക്കൊണ്ടാണ് മതത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത്. അവഗണിക്കപ്പെട്ടതിന്റെ കാരണം പരിഗണിച്ചുവേണം സമുദായങ്ങളെ പരിഗണിക്കാൻ. സംവരണതീരുമാനങ്ങൾ എടുക്കാൻ. പട്ടികജാതിക്കാരും മറ്റും മറ്റുള്ളവരിൽ നിന്ന് ബോധപൂർവ്വമായ അവഗണനയും അടിച്ചമർത്തലും നേരിട്ടതുകൊണ്ടാണ് അവർ സംവരണത്തിന് അർഹരാകുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെയൊരു അവസ്ഥയില്ല. മതാടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾ കൊടുക്കുന്നത് വോട്ടുപിടിക്കാനുള്ള പരിപാടി മാത്രമാണ്. മുക്രിപെൻഷൻ കൂടുതലാണെങ്കിൽ അതിന്റെ കാരണവും വേറെയല്ല. മതാടിസ്ഥാനത്തിൽ രാജ്യം തന്നെ മുറിച്ചു കൊടുക്കേണ്ടി വന്ന ചരിത്രമുള്ള ഒരിടത്ത് ഇതൊക്കെ വലിയ അപകടമാണ്. സുരേന്ദ്രനൊന്നും സൂചിപ്പിക്കാതെ തന്നെ ആളുകൾക്ക് അതൊക്കെ മനസ്സിലാക്കാൻ പറ്റുമെന്നുള്ളതിന് ഇന്നത്തെ ഒരു മാതൃഭൂമി വാർത്ത തെളിവ്.

തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യും - പട്ടികജാതി-വര്‍ഗ്ഗ സംവരണ സംരക്ഷണ ഫോറം

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ക്ക് വോട്ട് ചെയ്യുമെന്ന് കേരള പട്ടികജാതി-വര്‍ഗ്ഗ സംവരണ സംരക്ഷണ ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ സാമ്പത്തിക അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ഫോറം പ്രസിഡന്റ് അഡ്വ. കെ.എ. ബാലന് കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ കേരള ബജറ്റില്‍ പട്ടികജാതിക്കാരുടെ വികസനത്തിന് ഒരു പൈസ പോലും വകകൊള്ളിച്ചിട്ടില്ലെന്നും പട്ടികജാതി വികസന ഫണ്ടില്‍ 50 ശതമാനവും പാഴാക്കിയതായും അവര്‍ പറഞ്ഞു.

ഭരണഘടനയുടെ 93-ാം ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി വര്‍ഗ്ഗക്കാര്‍ക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണ പ്രകാരമുള്ള പ്രവേശനം കഴിഞ്ഞ 2006 മുതല്‍ നിഷേധിച്ചിരിക്കുകയാണ്. ഇത് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഫോറം ഭാരവാഹികളായ വി. കമലന് മാസ്റ്റര്‍, പി.കെ. ബാഹുലേയന്, എം.കെ. കുഞ്ഞോല്‍, റ്റി.എം. വേലായുധന്, എന്‍.സി. അയ്യപ്പന്, വേലായുധന്, ചക്കപ്പക്കുട്ടി, എം. ശശിധരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തുAnonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-15779990455357357352009-03-27T15:03:00.000+03:002009-03-27T15:03:00.000+03:00ബി.ജെ.പി.യിലേയും കോൺഗ്രസിലേയും രണ്ടു വീതം നേതാക്കൾ...ബി.ജെ.പി.യിലേയും കോൺഗ്രസിലേയും രണ്ടു വീതം നേതാക്കൾ (എല്ലാവരും മുസ്ലീങ്ങൾ) പലപ്പോഴായി പറഞ്ഞ ചില സംഗതികൾ ചുവടെ.

(1) ഇമ്രാൻ കിദ്വായി - കോൺഗ്രസ്. - എ.ഐ.സി.സി. മെംബർ - മൈനോരിറ്റി സെൽ അദ്ധ്യക്ഷൻ

(ബി.ജെ.പി.യിൽ ചേരുന്ന മുസ്ലീങ്ങൾക്കെതിരെ ഞാൻ ഫത്വ പുറപ്പെടുവിച്ചേനെ - എനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ.)

“AICC” എന്നതിന്റെ പൂർണ്ണരൂപമായി, കോൺഗ്രസ് “കമ്മിറ്റി” എന്ന് എഴുതേണ്ടതിനു പകരം “കമ്മ്യൂണീറ്റി ”(All India Congress Community) എന്ന് അറിയാതെ എഴുതിപ്പോയ തമാശയും അവിടെക്കാണാം.

(2) മൊഹ്സിന കിദ്വായി - കോൺഗ്രസ്. - എ.ഐ.സി.സി. ജനറൽ സെക്രട്ടറി

(കോൺഗ്രസാണ് “സെക്യുലർ” പാർട്ടി. ഞങ്ങളാണ് മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രത്യേകം ശ്രദ്ധ വയ്ക്കുന്നത്. സച്ചാർ കമ്മിറ്റിയുടെ ക്രെഡിറ്റ് ഞങ്ങൾക്കാണ്.)

(3) ഷാനവാസ് ഹുസൈൻ - ബി.ജെ.പി. - മുൻ കേന്ദ്ര മന്ത്രി

(ഒരു വശത്ത് - ശരിയായ ബോധവത്ക്കരണശ്രമങ്ങൾ നടക്കുന്നില്ല. മറുവശത്ത് - നെഗറ്റീവ് പ്രൊപ്പഗണ്ട പരിധിയില്ലാതെ തുടരുകയുമാണ്. ഇതു രണ്ടും കൂടിയാകുമ്പോൾ മുസ്ലീങ്ങൾക്ക് ബി.ജെ.പി.യുടെ അടിസ്ഥാനപ്രമാണങ്ങളേക്കുറിച്ചൊന്നും അറിയാൻ അവസരമില്ലെന്നു വരുന്നു.)

(4) ഡോ. മുംതാസ് അലിഖാൻ - ബി.ജെ.പി. - കർണ്ണാടക മന്ത്രി

(കാൽ ഭാഗത്തോളമെങ്കിലും മുസ്ലീങ്ങളുടെ കൂടി പിന്തുണയോടെ തന്നെയാണ് കർണ്ണാടകയിലെ ബി.ജെ.പി. ഗവണ്മെന്റ് അധികാരത്തിൽ വന്നിട്ടുള്ളത്. ബി.ജെ.പി. എന്തിനു വേണ്ടിയൊക്കെയാണു നിലകൊള്ളുന്നതെന്ന് മുസ്ലീം സമൂഹത്തിനു വിശദമാക്കിക്കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.)

.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-83885802729045085562009-03-26T22:48:00.000+03:002009-03-26T22:48:00.000+03:00നന്നായി . ഗാന്ധി എന്നാ പേര് ഇനിയെങ്ങിലും സോണിയ രാഹ...നന്നായി . ഗാന്ധി എന്നാ പേര് ഇനിയെങ്ങിലും സോണിയ രാഹുല്‍ തുടങ്ങിയ ഖാന് ഡി (കടപ്പാട് -മാതൃഭൂമി & ഗോപികൃഷ്ണന് ) മാര്‍ ഉപയോഗിക്കില്ലല്ലോ .
ഇതും ഗാന്ധി തന്നെ എന്ന് മനസ്സിലായല്ലോ ..

പിന്നെ പ്രസംഗത്തിന്റെ യുട്ബെ വീഡിയോ കണ്ടോ ??
അമിതാബ് ബച്ചന് പറയുന്ന തരത്തില്‍ കടുത്ത സബ്ദമാണ് അതില്‍ , വരുണിന്റെ tho കിളിക്കോന്ച്ചാലും .. ടൈംസ്
now വീഡിയോ കാണുകഞാന് കശ്മലന്https://www.blogger.com/profile/15455717890459247298noreply@blogger.comtag:blogger.com,1999:blog-37821259.post-65475191192057237942009-03-26T18:06:00.000+03:002009-03-26T18:06:00.000+03:00മുകളിലത്തെ അനോണിയോട്,ആ ബ്ലോഗ് നടത്തുന്നവരുടെ മാനസി...മുകളിലത്തെ അനോണിയോട്,
ആ ബ്ലോഗ് നടത്തുന്നവരുടെ മാനസിക നില പ്രതിഫലിപ്പിക്കുന്ന രീതിയില്‍ തെറിയും അമേദ്യ വിവരണവും നടക്കുന്നിടത്തേയ്ക്കുള്ള ലിങ്ക്, കാര്യകാരണ സഹിതം മാന്യമായ രീതിയില്‍ ചര്‍ച്ച നടക്കുന്ന ഈ ബ്ലോഗ്ഗില്‍ കൊണ്ടിട്ട് നാറ്റിക്കാതെAnonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-69886229313924566252009-03-26T15:38:00.000+03:002009-03-26T15:38:00.000+03:00ഇതു വായി......http://anti-inhuman.blogspot.com/200...ഇതു വായി......
http://anti-inhuman.blogspot.com/2009/03/blog-post_26.html...........Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-8053091013999953952009-03-26T15:34:00.000+03:002009-03-26T15:34:00.000+03:00യഥാർത്ഥത്തിൽ ആരാണ് വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്നത്...യഥാർത്ഥത്തിൽ ആരാണ് വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്നത് എന്ന പഴയ ചോദ്യത്തിലേക്കു തന്നെ എല്ലാവരേയും തിരിച്ചെത്തിച്ചതു മാത്രമാണ് വരുൺ എപിസോഡിന്റെ അനന്തരഫലം. ബി.ജെ.പി.യെ കുടുക്കാനുള്ള ആർത്തിയോടെ അമിതപ്രാധാന്യം കൊടുത്തു പ്രചരിപ്പിക്കുന്നവർ ആരാണോ അവർക്കു തന്നെ തിരിച്ചടികിട്ടുമെന്ന പതിവു തന്നെ ഇത്തവണയും ആവർത്തിക്കാനാണു സാദ്ധ്യത.

കേരളത്തിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ ശ്രദ്ധേയമാണ്. ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി സംഗമം സി.പി.എമ്മുകാരുടെ അക്രമത്തേത്തുടർന്ന് അലങ്കോലപ്പെട്ടു. യുവമോർച്ചനേതാവിന്റെ കൈ തകർത്തിരിക്കുന്നു!
ബി.ജെ.പി.ക്കാർ ഉന്നയിച്ച ഒരു ചോദ്യം മാർക്സിസ്റ്റുകൾക്കു ദഹിക്കാതെ വന്നതായിരുന്നു പ്രകോപനം. ചേറ്റിലും ചെളിയിലും പണിയെടുക്കുന്ന പാവപ്പെട്ട കർഷകത്തൊഴിലാളികൾക്ക് 250 രൂപാ പെൻഷനും മദ്രസ അദ്ധ്യാപകർക്ക് 4000 രൂപയും എന്നതിനു സി.പി.എമ്മിന്റെ ന്യായീകരണമെന്താണെന്നു ചോദിച്ചപ്പോളായിരുന്നു അടി. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന ശൈലിക്കു പകരം, ഉത്തരം മുട്ടുമ്പോൾ കൈ തകർക്കുക എന്ന മട്ട്!

ഇവിടെ, ബി.ജെ.പി.ക്കാർ വർഗ്ഗീയത പറയുകയാണോ ചെയ്തത് അതോ സി.പി.എമ്മുകാരുടെ വർഗ്ഗീയത ചൂണ്ടിക്കാട്ടുകയാണോ ചെയ്തത്? പഴയ ചോദ്യം തന്നെ വീണ്ടും.

മറ്റൊരു സംഭവം നടന്നത് കാസർഗോഡ് മണ്ഡലത്തിലാണ്. അവിടുത്തെ ബി.ജെ.പി.സ്ഥാനാർത്ഥി കെ.സുരേന്ദ്രനെതിരെ പരാതിപ്പെടുമെന്ന് സി.പി.എം. നേതാവ് എം.വി.ഗോവിന്ദൻ പറഞ്ഞിരിക്കുന്നു. ഒരു കന്നഡപത്രത്തിലെ വാർത്തയാണ് ആധാരം. ഒരു പട്ടികജാതി കോളനിയിൽ സ്വീകരണത്തിനിടെ പ്രസംഗിക്കുമ്പോൾ സുരേന്ദ്രൻ വർഗ്ഗീയത പറഞ്ഞുവെന്നാണ് ആരോപണം. ശബരിമലയിൽ നിന്നും ഗുരുവായൂരിൽ നിന്നുമൊക്കെ ആദായം പറ്റുന്ന സർക്കാർ മദ്രസാദ്ധ്യാപകർക്ക് പെൻഷനും ന്യൂനപക്ഷവിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുമൊക്കെ കൊടുക്കാൻ ഉത്സാഹിക്കുമ്പോൾ, പാവപ്പെട്ട ഒരു വിദ്യാർത്ഥിക്ക് ഹിന്ദുവാണെന്നതിന്റെ മാത്രം പേരിൽ അവസരനിഷേധമുണ്ടാകുന്നതിൽ അനീതിയുണ്ടെന്നു ചൂണ്ടിക്കാട്ടിയത്രേ!

ഇവിടെയും ചോദ്യം പഴയതു തന്നെ. ബി.ജെ.പി.ക്കാർ വർഗ്ഗീയത പറയുകയാണോ ചെയ്തത് അതോ സി.പി.എമ്മുകാരുടെ വർഗ്ഗീയത ചൂണ്ടിക്കാട്ടുകയാണോ ചെയ്തത്?

ആരാണിവിടെ വർഗ്ഗീയവിഭജനമുണ്ടാക്കുന്നത്? ആരാണതിനെ പ്രതിരോധിക്കുന്നത്?

കൺഫ്യൂഷൻ തീർക്കണമേ...എന്റെ (കപട?)മതേതരമുത്തപ്പാ!Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-30601524963357704832009-03-26T09:30:00.000+03:002009-03-26T09:30:00.000+03:00നകുലേട്ടാ, പലപ്പോഴും പറയണം എന്നു തോന്നിയിട്ടുള്ള, ...നകുലേട്ടാ, പലപ്പോഴും പറയണം എന്നു തോന്നിയിട്ടുള്ള, എന്നാല്‍ കഴിയാതിരുന്ന കാര്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചു. മൂന്നില്‍ ഒന്നു ഭാരതത്തിന്റെ പ്രാതിനിധ്യം പോലും അവകാശപ്പെടാന്‍ കഴിയാത്ത ഇടതിനെയോ, പ്രീണന രാഷ്ടീയവും, നെഹ്രു കുടുംബത്തിന്റെ ‘ഗാന്ധി’ വാലുമായി വരുന്ന ഏതു കഴുതയും ഇന്ത്യക്കാരെ നയിക്കാന്‍ മറ്റാരേക്കളും പ്രാപ്തരാണ് എന്ന് പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസും അല്ലാത്ത ഒരു ഓപ്ഷന് എന്ന നിലയില്‍ നിന്നും പ്രതികരിക്കാന്‍ ശ്രമിക്കുന്നവരുടെ, മാറ്റം ആഗ്രഹിക്കുന്നവരുടെ പ്രതിനിധി എന്ന നിലയിലേക്കുള്ള ബി.ജെ.പി യുടെ വളര്‍ച്ച അഭിനന്ദനാര്‍ഹം തന്നെ.

പിന്നെ വരുണിന്റെ പ്രതികരണത്തേക്കുരിച്ചാണെങ്കില്, ജാമിയാ മിലിയാ വെടിവയ്പ്പു കേസില്‍ വെടിയേറ്റു മരിച്ച പോലീസ് ഇന്‍സ്പെക്ടര്‍ ശര്‍മ്മ സ്വന്തം സഹപ്രവര്‍ത്തകരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത് എന്ന് പ്രഖ്യാപിച്ച, അതിന്റെ പേരില്‍ ജാഥ നയിച്ച ദില്ലി ജുമാ മസ്ജിദ് ഇമാമിനോടും അതിനെ അനുകൂലിച്ച ലാലു-മുലായം രാഷ്ട്രീയ പ്രഭുക്കന്മാരോടും പ്രതികരിക്കേണ്ടി വരുന്നവരുടെ ഭാഷ അല്‍പ്പം കടുത്തതായിപ്പോകും. അങ്ങിനെയുള്ള പ്രതികരണങ്ങള്‍ നടത്തിയും കേട്ടും വളര്‍ന്ന വരുണിന്റെ ശബ്ദം കടുത്തതായി പോയെങ്കില്‍ അതിനു കാരണം അദ്ദേഹത്തെ പ്രകോപിപ്പിച്ചവരും കൂടി ആണെന്നു തന്നെ വരും. ഉത്തരവാദിത്വമുള്ള ഒരു പ്രവര്ത്തകന് എന്ന നിലയ്ക്കൂ വരുണ്‍ സൂക്ഷിക്കണമായിരുന്നു എന്നാല്‍ തന്നെയും.ഘടോല്ഘചന്https://www.blogger.com/profile/06192772916579786305noreply@blogger.comtag:blogger.com,1999:blog-37821259.post-52647387486738988952009-03-26T07:18:00.000+03:002009-03-26T07:18:00.000+03:00നീതീകരിക്കാനാവാത്ത സമുദായ പ്രീണനങ്ങളിലൂടെയും നുണപ്...നീതീകരിക്കാനാവാത്ത സമുദായ പ്രീണനങ്ങളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും 'മതേതര'കുത്തകക്കാരായ ഒരു പറ്റം കപടനാട്യക്കാര്‍ അധികാരം പിടിച്ചു പറ്റാന്‍ വേണ്ടി പയറ്റുന്ന കുതന്ത്രങ്ങള്‍ക്കിടയില്‍ തന്റെ പ്രസ്ഥാനത്തെ മൊത്തം കരിവാരിത്തേക്കുന്നത് കണ്ടപ്പോള്‍ അധികം അനുഭവ പരിജ്ഞാനമില്ലാത്ത ഒരു ചെറുപ്പക്കാരന്റെ ദിശമാറിപ്പോയ വികാര പ്രകടനമായിരുന്നു വരുണിന്റെത്. അത് തികച്ചും അപക്വവും ബി.ജെ.പി യില്‍ ഞെട്ടലുണ്ടാക്കിയതുമാണ്.

വിവാദമുണ്ടാക്കിയ ഈ പരാമര്‍ശങ്ങളിലൂടെ അനാവശ്യമായി സഞ്ചരിക്കാതെ തന്നെ പ്രസ്ഥാനമെന്താനെന്നും അതിന്റെ ആദര്‍ശവും മാര്‍ഗവും ലക്ഷ്യവും എന്താണെന്നും അയാളെ വീണ്ടും ഒര്മപ്പെടുത്താനും നാവടക്കത്തോടെ മുന്നോട്ടു നയിക്കാനും ആ പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നത് വരുനിന്റെ പിന്നീടുള്ള പ്രസ്താവനകളില്‍ നിന്നും വ്യക്തമാണ്.

എന്ത് കൊണ്ട് പുരത്താക്കിയില്ല എന്നും അയാളെ തന്നെ സ്ഥാനര്തിയായി തുടരാന്‍ എന്തുകൊണ്ട് അനുവദിച്ചു എന്നുമുള്ള ചോദ്യത്തിനു ഉത്തരം താന്‍ ഏതെങ്കിലും സമുടായതെയല്ല പരാമര്‍ശി ച്ച്ച്ചത് ചില ഛിദ്രശക്തികളെയാണ് എന്നുള്ള ന്യായീകരണത്തെ മുഖവിലക്കെടുത്തില്ലെങ്കില്‍ പോലും അയാള്‍ കൊലപാതകം ആസൂത്രണം ചെയ്യാന്‍ പാര്‍ടി ഓഫീസില്‍ മീറ്റിങ്ങ് വിളിച്ചു കൂട്ടിയ ആളോ പാര്‍ലമെന്റ് തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയ ആളോ വര്ഗീയപ്രകോപനപരമായ പ്രസംഗത്തിന്റെയോ തീവ്രവാദ ബന്ധത്തിന്റെയോ പേരില്‍ പത്തിലധികം കേസുകള്‍ ചുമക്കുന്ന ആളോ അല്ല എന്നുള്ളതാണ്. അത്തരം ആളുകള്‍ ഇന്ന് മന്ത്രിപദങ്ങളിലും അവരുടെ മാനുഷികപരിഗണന അനുഭവിക്കുന്നവരിലും തോളോട് തോള് ചേര്‍ന്നിരുന്നു വേദികള്‍ പങ്കിടുന്നവരിലും കാണാം.

ബി.ജെ.പി യുടെ വര്‍ഗീയമുഖം പ്രകടമായി എന്നുള്ള വാദം വേണ്ടത്ര പ്രയോജനമൊന്നും ചെയ്യില്ല എന്നതും അതിന്റെ പ്രചാരകര്‍ മനസ്സിലാക്കേണ്ടതാണ്. കാരണം എണ്ണമറ്റ മാധ്യമങ്ങളുടെ പിന്തുണയോടെ ബി.ജെ.പി അങ്ങനെയൊക്കെയാണെന്ന് ഇക്കാലമത്രയും പ്രചരിപ്പിച്ച അതെ സാഹചര്യത്തില്‍ നിന്നുകൊണ്ട് തന്നെയാണ് ഇന്ന് ആയിരക്കണക്കിന് ന്യൂനപക്ഷ സമുദായാങ്ങങ്ങള് പ്രത്യേകിച്ചും ബി.ജെ. പിയെ മനസ്സിലാക്കാനും പിന്തുണക്കാനും തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്.

താന്‍ ഭാരതീയനാണ് എന്ന് അഭിമാനത്തോടെ ഒരാള്‍ പറഞ്ഞാല്‍ അതില്‍ എല്ലാവര്ക്കും അഭിമാനമുണ്ട്. താന്‍ ഹിന്ദുവാണെന്നോ മുസല്മാനാണെന്നോ ഈസായിയാണെന്നോ അഭിമാനിച്ച്ചാല് അത് അയാളുടെ വ്യക്തിപരമായ താത്പര്യമാണ്. മറിച്ച് ഒരാള്‍ താന്‍ ഗാന്ധിയാനെന്നോ അല്ലെങ്കില്‍ ( ഏതൊരു കുടുംബ നാമവും) മറ്റെന്തെന്കിലും ആനെന്നോ പൊതുവേദിയില്‍ വിളിച്ചു പറഞ്ഞുകൊണ്ട് അഭിമാനിച്ചാല്‍ അതില്‍ പൊതുജനത്തെ സംബന്ധിച്ച് അയാളെക്കുറിച്ച് അഭിമാനിക്കാന്‍ വലിയ വകയൊന്നും ഇല്ല. അക്കൂട്ടത്തില്‍ പറഞ്ഞ മറ്റൊരബധ്ധം മാത്രമാണ് ഈ വിവാദത്തിനു തിരി കൊളുത്ത്തിയതെന്നും എന്നാല്‍ അതൊന്നുമല്ലാ വലിയ കാര്യം രാജ്യം നേരിടുന്ന വെല്ലുവിളികളോട്, രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച വിഷയങ്ങളില്‍ ബി.ജെ പി യുടെ നിലപാട് എന്താനെന്നുല്ലതാണ് പ്രധാനമെന്നും തിരിച്ചറിയുന്നവര്‍ തന്നെയാണ് ഈ രാജ്യത്തെ മുസ്ലീങ്ങളും.റാവുത്തര്‍ - अण्णाभैयाhttps://www.blogger.com/profile/07985126846952075715noreply@blogger.comtag:blogger.com,1999:blog-37821259.post-80135794085099782812009-03-25T20:53:00.000+03:002009-03-25T20:53:00.000+03:00കുതിപ്പേ,(1) തികച്ചും വർഗ്ഗീയമായ പ്രശ്നങ്ങളോട് നാ...കുതിപ്പേ,

(1) തികച്ചും വർഗ്ഗീയമായ പ്രശ്നങ്ങളോട് നാം പ്രതികരിക്കാൻ തീരുമാനിച്ചാൽ സ്വാഭാവികമായും പ്രതികരണങ്ങളും വർഗ്ഗീയമായിപ്പോകും. മിണ്ടാതിരിക്കലാണോ പ്രതികരണമാണോ കുറച്ചു മാത്രം പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നു നോക്കിയതിനു ശേഷം, എന്തു വേണമെന്ന തീരുമാനമെടുക്കേണ്ടി വരും.

(2) മുസ്ലീങ്ങളെ ഉപദ്രവിക്കാനിഷ്ടപ്പെടുന്നവരുടെ ഒരു കൂട്ടായ്മയാണ് ബി.ജെ.പി. എന്ന ഒരു ഇമേജു പരക്കാനിടയാകുന്ന എന്തുണ്ടായാലും, പാർട്ടിയ്ക്ക് അകത്തുനിന്നോ പുറത്തു നിന്നോ എവിടെ നിന്ന് ഉണ്ടായാലും, അതിനു നേരേ ബി.ജെ.പി. അനുഭാവികൾ നിശബ്ദത പാലിച്ചാൽ അതും എന്നെ ഭയപ്പെടുത്തും. ഹിന്ദുക്കൾ ഭൂരിപക്ക്ഷമായതു കൊണ്ട് വർഗ്ഗീയചിന്തകളുണ്ടായാൽ ഭയപ്പെടണമെന്നു താങ്കൾ സൂചിപ്പിക്കുന്നു. അതുപോലെ തന്നെയാണു പാർട്ടിയുടെ കാര്യവും. ബി.ജെ.പി. രാജ്യത്ത് വളരെയധികം സ്വാധീനമുള്ള പ്രസ്ഥാനമാണ്. അവർക്കിടയിൽ എന്താണു സംഭവിക്കുന്നതെന്ന് നാലാളറിയട്ടെ. അറിയപ്പെടാത്തെ സംഗതികൾ ചിലതുകൂടി ഇടയ്ക്കൊക്കെ വിളിച്ചു പറയാൻ ആരെങ്കിലും തുനിയുന്നെങ്കിൽ സന്തോഷിക്കുക തന്നെയാണു വേണ്ടത്. എന്തുകൊണ്ടാണ് ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതെന്നും, മുസ്ലീങ്ങളെ തല്ലുന്നതിലുള്ള സന്തോഷമാണോ അതിനു പിന്നിലെന്നുമുള്ളതു വിശദമാക്കാം. മറ്റേതെങ്കിലും പോസ്റ്റിൽ.

വായനയ്ക്കു നന്ദി.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com