tag:blogger.com,1999:blog-37821259.post6391982320029507706..comments2023-05-26T10:37:17.386+03:00Comments on മറുമൊഴി: ഗോള്‍വള്‍ക്കറെ പേടിച്ച് എത്ര നാള്?Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger12125tag:blogger.com,1999:blog-37821259.post-46715943609449077042007-04-24T00:15:00.000+03:002007-04-24T00:15:00.000+03:00സങ്കുചിതാ,സഹ പറഞ്ഞതുപോലെ, ഞാന്‍ എടുത്തെഴുതിയപ്പോള്‍...സങ്കുചിതാ,
സഹ പറഞ്ഞതുപോലെ, ഞാന്‍ എടുത്തെഴുതിയപ്പോള്‍ തെറ്റിയതാണ് (ക്ഷമാപണം). ഇ.എം.എസ്-ന്റെ സാന്നിദ്ധ്യത്തില്‍ മകനാണ് വിളിച്ചത്. ഗൌരിയമ്മ അടുത്തിടെ അതു വീണ്ടും ഓര്‍മ്മിപ്പിച്ചെന്നേയുള്ളൂ.

വായിച്ച “ശകലങ്ങളില്‍” ഒന്ന് ഇവിടെ കാണാം. മറ്റുള്ളവ തെരഞ്ഞിട്ടു കിട്ടിയില്ല. എന്തിനാണു വെറുതെ? നമുക്കതു വിടാം. ജാതിപ്പേരു വിളിക്കലും അതൊരു ആക്ഷേപമായിക്കരുതലും - ഇതൊന്നും സംസാരിക്കാന്‍ സുഖമുള്ള വിഷയങ്ങളല്ലെന്നു നാമിരുവരും ഒരുപോലെ സമ്മതിക്കും.

പിന്നെ, കമന്റിനിടയില്‍ എനിക്കുള്ള ഒരു അഭിനന്ദനം ഒളിച്ചിരിക്കുന്നതു ശ്രദ്ധിച്ചു. നന്ദി.
ഹൃദയപൂര്‍വ്വം..Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-25551093057772181072007-04-20T23:24:00.000+03:002007-04-20T23:24:00.000+03:00പ്രത്യേകിച്ച് പറഞ്ഞുഫലിപ്പിക്കേണ്ട ആവശ്യകതയുള്ള ഒ...പ്രത്യേകിച്ച് പറഞ്ഞുഫലിപ്പിക്കേണ്ട ആവശ്യകതയുള്ള ഒരു വിഷയമല്ല (കാരണം കമ്യൂണിസ്റ്റ് തിമിരം ബാധിച്ചിട്ടില്ലാത്ത എല്ലാവര്ക്കും അതറിയാം!) എങ്കിലും എഴുതട്ടെ. ഗൗരിയമ്മ പറഞ്ഞത് എന്ന് നകുലന് എടുത്തെഴുതിയതില്‍ ഒരു പിശകുണ്ട്. ആ ഉള്ളിലിരിപ്പ് പറഞ്ഞത് ഇ.എം.എസ്സല്ല, പുത്രന് ഇ എം ശ്രീധരന് എന്ന ദേഹമാണ്; പക്ഷേ, ആ വിളി ശ്രദ്ധേയമാകുന്നത്, അത് ഇ.എം.എസ്സിന്റെ സാന്നിദ്ധ്യത്തിലായിരുന്നുവെന്നതിനാലാണ്!
ഈ ദേഹത്തെ, നമ്മുടെ ചില ബ്ലോഗന്മാര് വിശേഷിപ്പിച്ചത് കൂടെ വായിക്കണം:

അനിയേട്ടന് ഇ.എം.എസ്സിന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു.ചിലപ്പോഴെങ്കിലും ആത്മപുച്ഛം തോന്നിപ്പിക്കുന്ന നമ്മുടെ ഈ പ്രഫഷന്റെ ഭ്രമിപ്പിക്കുന്ന സാധ്യതകളെ ബുദ്ധന് കൊട്ടാരമെന്ന പോലെ പരിത്യജിച്ച്, അതിന്റെ ജ്നാനവശം സാധാരണക്കാരന്റെ പ്രയോജനത്തിനായി ഉപയോഗിച്ച പ്രതിഭാശാലി ആയ അനിയേട്ടനെ ആരാധനാപൂര്‍വ്വമല്ലാതെ സ്മരിക്കുക വയ്യ.

ചില പച്ചപ്പാവങ്ങള്‍ കവാത്ത് മറക്കുന്നത് സായിപ്പിനെക്കാണുമ്പോള്‍ മാത്രമല്ല!
ഇപ്പോള്‍ മനസ്സിലാകുന്നില്ലേ, എന്ത്, എന്തുകൊണ്ട് എന്നെല്ലാം! ;)
പാവം കെ. മുരളീധരന്, എത്ര നല്ല മനുഷ്യന്!
:DSahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-37821259.post-40691684554772640502007-04-20T22:27:00.000+03:002007-04-20T22:27:00.000+03:00http://kiranthompil.blogspot.com/2007/04/blog-post...http://kiranthompil.blogspot.com/2007/04/blog-post.htmlK.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-37821259.post-6777875218763891542007-04-20T21:22:00.000+03:002007-04-20T21:22:00.000+03:00നകുലന് താങ്കള്‍ എഴുതിയത്:-പ്രിയ സങ്കുചിതമനസ്കന്‍,...നകുലന് താങ്കള്‍ എഴുതിയത്:-

പ്രിയ സങ്കുചിതമനസ്കന്‍,

ഈ കമന്റ് മുമ്പത്തെ ഒരു പോസ്റ്റിനായിരുന്നു കൂടുതല്‍ അനുയോജ്യം. സാരമില്ല.

(1) സഖാവ് ഇ.എം.എസ്. ഗൌരിയമ്മയെ പരസ്യമായി “ചോത്തി ഗൌരി” എന്നു വിളിക്കുകയും ഗൌരിയമ്മ തിരിച്ച് ‘നമ്പൂതിരിപ്പാടേ‘ എന്നു വിളിക്കുകയും ചെയ്യുന്നതുവരെ ‘ജാതിരഹിതര്‍‘ എന്ന ഇമേജ് കുറെയെങ്കിലും നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നു എന്നു വേണം കരുതാന്‍.

ഞാന്‍ അതിനു മറുപടി പറഞ്ഞത്:
സങ്കുചിത മനസ്കന് said...
1.
"സഖാവ് ഇ.എം.എസ്. ഗൌരിയമ്മയെ പരസ്യമായി “ചോത്തി ഗൌരി” എന്നു വിളിക്കുകയും ഗൌരിയമ്മ തിരിച്ച് ‘നമ്പൂതിരിപ്പാടേ‘ എന്നു വിളിക്കുകയും ചെയ്യുന്നതുവരെ ‘ജാതിരഹിതര്‍‘ എന്ന ഇമേജ് കുറെയെങ്കിലും നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നു എന്നു വേണം കരുതാന്‍."

-നകുലാ, മേല്‍പ്പറഞ്ഞത് ശരിക്കും നടന്നതു തന്നെ? എന്ന്? എവിടെ വച്ച്? വ്യക്തമാക്കാമോ? (വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് ചോദിക്കുന്നതാണ്. തര്‍ക്കത്തിനല്ല)
താങ്കള്‍ നല്കിയ മറുപടി:-
സങ്കുചിതന്,
(1) ഗൌരിയമ്മ തന്നെയാണ് അടുത്തിടെ അത് ഓര്‍മ്മപ്പെടുത്തിയത് (കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് അവരെ വിളിച്ചിരുന്നില്ല. അതിനിടയില്‍ നടത്തിയ ഒരു അഭിമുഖത്തിലോ മറ്റോ). വിശദാംശങ്ങള്‍ വേണമെങ്കില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലെ പത്രങ്ങള്‍ പരതേണ്ടിവരും.

ഇവിടെ സംഭവിക്കുന്നത്: താങ്കള്‍ പറഞ്ഞ കാര്യം ആദ്യം ഉറപ്പോടെ പറഞ്ഞു. ഈയെമെസ്സ് പരസ്യമായി പറഞ്ഞു എന്ന്. അതിന്റെ ക്ലാരിഫിക്കേഷന് ചോദിച്ചപ്പോള്‍ അത്, ഗൌരിയമ്മ പറഞ്ഞതായി, പത്രം പരതേണ്ടി വരും എന്നൊക്കെ ആകുന്നു. അപ്പോള്‍ ഈയെംസ്സ് പരസ്യമായി പറഞ്ഞു എന്ന കാര്യം ഇപ്പോള്‍ സീപ്പിയെമ്മിന്റെ ശത്രുവായ ഗൌരിയമ്മ പറഞ്ഞതായി മാറി. അതിനും ഉറപ്പുകള്‍ ഇല്ല. സ്റ്റേറ്റ്മെന്റ് ആയി നിങ്ങള്‍ നല്കിയ പ്രസ്താവന പിന്നീട് പതുക്കെ അവര്‍ അന്ന് അങ്ങനെ പറഞ്ഞു എന്നായി മാറി.

പ്രിയ നകുലാ, തര്‍ക്കത്തിനല്ല, പക്ഷേ എല്ലാക്കാലത്തും ഫാസിസ്റ്റുകള്‍ ചെയ്യുന്നതാണിത്. നടക്കേണ്ട കാര്യങ്ങള്‍ അതിനിടയില്‍ നടന്നിരിക്കും. നിങ്ങള്‍ ഒരു ആറെസ്സെസ്സുകാരന് എന്നതിനേക്കാള്‍ ഉപരി നല്ല മനസ്സോടെ കാര്യങ്ങള്‍ നോക്കികാണുന്നു എന്ന ബോധം നിങ്ങളുടേ പോസ്റ്റുകള്‍ ഉണ്ടാക്കുന്നു. അതിനാലാണ് ഇത്രയും പറഞ്ഞത്.

കിരണ്‍ തോമാസ് ന്യൂനപക്ഷ സ്റ്റാറ്റസ് നല്‍കിയതിനെതിരെ പറഞ്ഞതിന് നിങ്ങള്‍ പ്രതികരിച്ചു കണ്ടില്ല. അങ്ങനെയും പല ന്യൂനപ്ക്ഷക്കാര് ഉണ്ട്.

-സങ്കുചിതന്K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-37821259.post-45813728595795723252007-04-19T14:51:00.000+03:002007-04-19T14:51:00.000+03:00സങ്കുചിതന്,(1) ഗൌരിയമ്മ തന്നെയാണ് അടുത്തിടെ അത് ...സങ്കുചിതന്,
(1) ഗൌരിയമ്മ തന്നെയാണ് അടുത്തിടെ അത് ഓര്‍മ്മപ്പെടുത്തിയത് (കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് അവരെ വിളിച്ചിരുന്നില്ല. അതിനിടയില്‍ നടത്തിയ ഒരു അഭിമുഖത്തിലോ മറ്റോ). വിശദാംശങ്ങള്‍ വേണമെങ്കില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലെ പത്രങ്ങള്‍ പരതേണ്ടിവരും.

(2) വെറുതെ ഓര്‍ത്തപ്പോള്‍ പറയുകയാണ്. പലതും പറയുന്നതിനിടയ്ക്ക്, കമ്മ്യൂണിസ്റ്റ് പൊതുവില്‍ - അതില്‍ത്തന്നെ മാര്‍ക്സിസ്റ്റ് - അത്തരം വേര്‍തിരിവുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ സാധിക്കാതെ വരുന്നൊരു പ്രശ്നമുണ്ട്. വെളിയം ഭാര്ഗ്ഗവനേക്കുറിച്ച് വലിയ അഭിപ്രായമില്ലെങ്കിലും, എന്തുകൊണ്ടോ സി.പി.ഐ.ക്കാരുമായി എനിക്കു വളരെ നല്ല ബന്ധമാണ്. ‘യുവകലാസാഹിതി‘യുമായൊക്കെ വല്ലപ്പോഴും സഹകരിക്കാറുണ്ട്.

(3) എന്റെ ബ്ലോഗുകള്‍ സ്ഥിരമായി വായിക്കുന്നതിനു നന്ദി, സങ്കുചിതാ.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-13399607632627917302007-04-19T13:12:00.000+03:002007-04-19T13:12:00.000+03:001."സഖാവ് ഇ.എം.എസ്. ഗൌരിയമ്മയെ പരസ്യമായി “ചോത്തി ...1.
"സഖാവ് ഇ.എം.എസ്. ഗൌരിയമ്മയെ പരസ്യമായി “ചോത്തി ഗൌരി” എന്നു വിളിക്കുകയും ഗൌരിയമ്മ തിരിച്ച് ‘നമ്പൂതിരിപ്പാടേ‘ എന്നു വിളിക്കുകയും ചെയ്യുന്നതുവരെ ‘ജാതിരഹിതര്‍‘ എന്ന ഇമേജ് കുറെയെങ്കിലും നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നു എന്നു വേണം കരുതാന്‍."

-നകുലാ, മേല്‍പ്പറഞ്ഞത് ശരിക്കും നടന്നതു തന്നെ? എന്ന്? എവിടെ വച്ച്? വ്യക്തമാക്കാമോ? (വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് ചോദിക്കുന്നതാണ്. തര്‍ക്കത്തിനല്ല)

2.
നകുലാ, സംഘത്തിനു പോലും പുരാണ ഹൈന്ദവ ആചാരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടെ നിലനില്‍പ്പുള്ളൂ. അതു കൊണ്ട് ‘ആ വലിയ പാരമ്പര്യത്തിന്റ്റെ’ സംരക്ഷകരോ അത് പുന:സ്ഥാപിക്കുന്നവരോ ആകാന്‍ അവര്‍ക്ക് കഴിയുന്നില്ല. ആറെസ്സെസ്സിനും നിലനില്‍പ്പിനായി കുറേയധികം പുരോഗമനവാദം മുന്നോട്ട് വയ്ക്കേണ്ടതുണ്ട്. ലോകത്തെ മറ്റൊരു വലതുപക്ഷ ഫാസിസ്റ്റ് പാരമ്പര്യ മണ്ണിന്റെ മക്കള്‍ വാദക്കാര്‍ക്കും ഉണ്ടാകത്ത ഒരു ഗതികേട് അവര്‍ക്കുണ്ട്. ആ ഗതികേടിന്റെ പേരില്‍ മാത്രമാണ് അവര്‍ എക്സ്ടീം ഫാസിസ്റ്റുകള്‍ ആകാന്‍ സാധിക്കാത്തത്. അതിനു വേണ്ടി ആ ടൈപ്പ് സംഘടനകള്‍ പരിവാരത്തിലുണ്ടെങ്കിലും.

ഈ പറഞ്ഞ ഗതികേട് ആര്.എസ്സ്.എസ്സിന് ഉണ്ടായത് ഹൈന്ദവസംസ്കാരത്തിന്റെ ഗുണമാണ്. അതായത്, മതം വ്യക്തിജീവിതത്തില്‍ ഇടപെടാത്ത അവസ്ഥ ലോകത്ത് എന്റെ അറിവില്‍പ്പെട്ടിടത്തോളം ഹൈന്ദവര്‍ക്കേ ഉള്ളൂ.

നകുലന്റെ ലേഖനങ്ങള്‍ ശ്രദ്ധയോടെ വായിക്കാറുണ്ട്. സംവാദങ്ങള്‍ നല്ലതിനു തന്നെ എന്ന് വിശ്വസിക്കുന്നു.

-സങ്കുചിതന്. (ഞാന്‍ ഒരു മാര്ക്സിറ്റുകാരനല്ല)K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-37821259.post-66041682674531666802007-04-19T02:48:00.000+03:002007-04-19T02:48:00.000+03:00പ്രിയ സങ്കുചിതമനസ്കന്‍,ഈ കമന്റ് മുമ്പത്തെ ഒരു പോസ...പ്രിയ സങ്കുചിതമനസ്കന്‍,

ഈ കമന്റ് മുമ്പത്തെ ഒരു പോസ്റ്റിനായിരുന്നു കൂടുതല്‍ അനുയോജ്യം. സാരമില്ല.

(1) സഖാവ് ഇ.എം.എസ്. ഗൌരിയമ്മയെ പരസ്യമായി “ചോത്തി ഗൌരി” എന്നു വിളിക്കുകയും ഗൌരിയമ്മ തിരിച്ച് ‘നമ്പൂതിരിപ്പാടേ‘ എന്നു വിളിക്കുകയും ചെയ്യുന്നതുവരെ ‘ജാതിരഹിതര്‍‘ എന്ന ഇമേജ് കുറെയെങ്കിലും നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നു എന്നു വേണം കരുതാന്‍.

(2) എനിക്ക് അറിയാവുന്ന സംഘപ്രവര്‍ത്തകര്‍ പലരും കല്യാണം കഴിച്ചിട്ടില്ല.
ജാതിമാറി കല്യാണം കഴിച്ചവരുണ്ട്. മതം തന്നെ മാറി കല്യാണം കഴിച്ച് അന്തസ്സായി ജീവിക്കുന്നവരുണ്ട്. സ്വജാതിയില്‍ നിന്നു തന്നെ കല്യാണം കഴിച്ചവരാണു കൂടുതല്‍ എന്നത് ഒട്ടും ആശ്ചര്യകരമല്ലാത്ത യാഥാര്‍ത്ഥ്യം.

ഞാന്‍ സ്വജാതിയില്‍ നിന്നല്ല കല്യാണം കഴിച്ചിരിക്കുന്നത് - എന്റെ കുട്ടികള്‍ക്കു ഞാന്‍ ജാതി കോളം പൂരിപ്പിച്ചിട്ടുമില്ല. എന്നാലും സംഘപ്രവര്ത്തകനല്ലാത്തതുകൊണ്ട് എണ്ണത്തില്‍ കൂട്ടുന്നില്ല.

ജാതി മാറി വിവാഹം കഴിച്ച ഇവര്‍ ആരും തന്നെ എന്തെങ്കിലും ‘ആദര്‍ശ’ത്തിന്റെ പേരില്‍ മനപൂര്‍വ്വം ചെയ്തതായി ഞാന്‍ കരുതുന്നില്ല. just a casual happening - അത്രേയുള്ളൂ. ഒരു ‘സ്വാഭാവിക’ വിവാഹം എന്നത് ഇപ്പോഴും സ്വജാതിയില്‍ നിന്നു തന്നെയാണ്. അങ്ങനെയൊരു അതിര്‍വരമ്പ് ഇല്ലാതാകത്തക്കവിധമുള്ള ഒരു സാംസ്കാരിക നവോത്ഥാനം ഇപ്പോഴും സാദ്ധ്യമായിട്ടുണ്ടോ? കുറഞ്ഞപക്ഷം കമ്മ്യൂണിസ്റ്റുകളുടെ ഇടയിലെങ്കിലും? എനിക്കു സംശയമുണ്ട്. 25-ല്‍ കൂടുതല്‍ കമ്മ്യൂണിസ്റ്റ് (അനുഭാവി)കളെ എനിക്കു പരിചയമുണ്ട്. അന്തര്‍ജാതി വിവാഹം കഴിച്ചിരിക്കുന്ന ഒരാള്‍ പോലുമില്ല. അതിലും അസ്വാഭാവികത ഞാന്‍ കാണുന്നില്ല.

ഗുജറാത്ത് ഗവണ്മെന്റ് അന്തര്‍ജാതി വിവാഹം പ്രോത്സാഹിപ്പിക്കാനായി ചില പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതായി മോഡിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. ഇപ്പറയുന്ന മോഡി വിവാഹം കഴിച്ചിട്ടുണ്ടോ (ഓ.ടോ.:- അദ്ദേഹത്തിന്റേത് “സവര്‍ണ്ണ”ജാതിയല്ല)- ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ജാതിയെന്ത് - ഇതൊന്നുമറിയില്ല. ബ്രാഹ്മണനായിരുന്ന പ്രമോദ് മഹാജന്റെ (RSS പശ്ചാത്തലമുള്ളയാള്‍) സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്ന ഗോപിനാഥ് മുണ്ടെ പിന്നാക്ക ജാതിക്കാരനാണ്. ജാതിരാഹിത്യത്തിന്റെ ഒന്നു രണ്ട് ഉദാഹരണങ്ങള്‍, കമ്മ്യൂണിസ്റ്റിതര പശ്ചാത്തലത്തില്‍ നിന്ന് എടുത്തുകാട്ടിയെന്നേ ഉള്ളൂ.

(3) ‘കമ്മ്യൂണിസ്റ്റുകള്‍ മനുഷ്യനെ മനുഷ്യനായി കാണുന്നു‘ എന്നത് ശരിയാണ് - as long as he is also a communist - എന്നു കൂടി കുട്ടിച്ചേര്‍ത്താല്‍. പ്രസ്ഥാനത്തിനകത്ത് ജാതി-മത പരിഗണനകള്‍ക്ക് പ്രാമുഖ്യം കുറവായിരിക്കാം (തീരെയില്ലെന്ന് താങ്കളും കരുതുന്നില്ലെന്നത് “പുറമേയ്ക്കെങ്കിലും” എന്ന വാക്കു വെളിപ്പെടുത്തുന്നു) എന്നാല്‍ പ്രസ്ഥാനത്തിനു പുറത്തുള്ളവരോട് അത്ര മനുഷ്യത്വമുള്ള പെരുമാറ്റമൊന്നുമല്ല പൊതുവെ കണ്ടുവരാറ്. മാത്രമല്ല അവര്‍ ‘പാലായിലെ പാതിരിമാരും‘ ‘കോഴിക്കോട്ടെ കോയാമാരും‘ ‘പാലക്കാട്ടെ പട്ടന്മാരും‘ ഒക്കെ ആയിട്ടാണ് വിശേഷിപ്പിക്കപ്പെടാറും. ഇക്കൂട്ടരും മനുഷ്യര്‍ തന്നെ എന്നതില്‍ വിയോജിപ്പില്ലാത്തതുകൊണ്ട് നമുക്കു നിര്‍ത്താം.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-24413071062262962022007-04-18T15:22:00.000+03:002007-04-18T15:22:00.000+03:00നകുലന്,എത്ര സംഘപ്രവര്‍ത്തകര്‍ ‘ഹിന്ദു‘വിനെ ജാതി-ഉ...നകുലന്,
എത്ര സംഘപ്രവര്‍ത്തകര്‍ ‘ഹിന്ദു‘വിനെ ജാതി-ഉപജാതി സമുദായ വിഭജനമില്ലാതെ നോക്കികാണുന്നു?
നിങ്ങള്‍ക്കറിയുന്ന ഒരു 25 ‘സംഘ’ക്കാരെ എടുത്ത് സത്യസന്ധമായി അഭിപ്രായം പറയുമോ, അവരില്‍ എത്ര പേര് ‘സ്വ’സമുദായത്തില്‍നിന്ന് അല്ലാതെ കല്യാണം കഴിച്ചിട്ടുണ്ടെന്ന്? ഇനി അഥവാ അങ്ങനെ കഴിച്ചതില്‍ എത്ര പേര് ‘താഴ്ന്ന’ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന്? ഉത്തരങ്ങള്‍ വളരെ പരിതാപകരമായിരിക്കും നകുലാ.

-(പുറമേക്കെങ്കിലും, മനുഷ്യനെ മനുഷ്യനായി കാണുന്നത് കമ്യൂണിസ്റ്റ് സ്വാധീനമുള്ള സ്ഥലങ്ങളിലല്ല എന്ന് തെളിയിക്കാമോ?

സൈദ്ധാന്തികമായി നമുക്ക് എങ്ങനെ വേണമെനിലും പറയാം പക്ഷേ യാതാര്‍ഥ്യം അകലേയാണ്.
-you are correct, kiran.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-37821259.post-85968047880571561872007-04-18T13:55:00.000+03:002007-04-18T13:55:00.000+03:00(1) നന്ദൂ,>> ഒരാള്‍ സ്വമേധയാ മറ്റു മതങ്ങളില്‍ ആകൃഷ...(1) നന്ദൂ,
>> ഒരാള്‍ സ്വമേധയാ മറ്റു മതങ്ങളില്‍ ആകൃഷ്ടനായി അതില്‍ ചേരുന്നതിനെ ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതായതിനാല് അംഗീകരിച്ചെ പറ്റൂ. അതാണ് ഞാനാദ്യം പറഞ്ഞതു സംഘം ചെയൂന്ന എല്ലാ കാര്യങ്ങളും കണ്ണുമടച്ച് അംഗീകരിക്കാനാവില്ല എന്നു.

മേല്പ്പറഞ്ഞമട്ടിലുള്ള സ്വമേധയാ മതം(നം) മാറ്റത്തിനു പോലും സംഘം എതിരു നില്ക്കുന്നുവെന്നു തോന്നിപ്പിക്കത്തക്ക വിധത്തില്‍
അവര്‍ ചെയ്തതെന്താണെന്നു വ്യക്തമാക്കുമോ?

(2) കിരണ്‍,
“ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ - പാരില്‍ പരക്ലേശ വിവേകമുള്ളൂ” എന്ന വരികള്‍ പല കാര്യങ്ങളിലും applicable ആണ്. ദാരിദ്ര്യം മാത്രമല്ല - മതപീഢനങ്ങള്‍ നല്കുന്ന മനോവിഷമം അങ്ങനെ പലതിലും.

മതപരിവര്‍ത്തന ശ്രമങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്നത് പിന്നിടെഴുതാം.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-26807245115481948512007-04-18T12:12:00.000+03:002007-04-18T12:12:00.000+03:00പ്രിയ നകുലന്,സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ, ഒരു വി...പ്രിയ നകുലന്,
സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ, ഒരു വിമര്‍ശനം കൂടാതെ എല്ലാം ഒന്നിച്ച് അംഗീകരിക്കാന്‍ കഴിയില്ല. ഹിന്ദുത്വത്തിനു വേണ്ടി ആഗ്രഹിക്കുന്നതില്‍ തെറ്റു പറയാനുമാവില്ല. കാരണം ഭാരതം ഒരു ഹിന്ദുരാജ്യമാണെന്നതു തന്നെ. ഇതു ഒരു വര്‍ഗീയതയും ഇല്ലാതെ ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. കിരണ്‍ തോമസ് പറയുന്ന പല ജനാധിപത്യ രാജ്യങ്ങളിലും ഇല്ലാത്ത സ്വാതന്ത്ര്യം ഭാരതത്തില്‍ നാം നല്‍കിയിട്ടുണ്ട്. എല്ലാ മത വിഭാഗക്കാര്‍ക്കും സര്‍വ്വ സ്വാതന്ത്ര്യങ്ങളും നല്കിയതു ഭാരതീയരായ നമ്മുടെ വിശാലത തന്നെയാണ്. അല്ലറ ചില്ലറ പ്രശ്നങ്ങള്‍ മാറ്റിവച്ചാല്‍ ഭാരതത്തിലെപ്പോലെ നാനാജാതി മതസ്ഥരും ഒത്തോരുമിച്ച് കഴിയുന്ന വേറെ ഏതു രാജ്യം ഉണ്ട് ഈ ഭൂലോകത്തു. ഒരേ ജാതിയില്‍ തന്നെ വിവിധ ഗ്രൂപ്പുകള്‍ വഴക്കും കോടതിയുമായി നടക്കുന്ന / തമ്മില്‍ കണ്ടാല്‍ തലകൊയ്യുന്ന വാര്‍ത്തകള്‍ ദിനവും കാണാറുണ്ട്. (തുറന്നു തന്നെ പറയാം ക്രൈസ്തവ സഭാ തര്‍ക്കങ്ങളും, ഇസ്ലാം മതത്തിലെ ഷിയ-സുന്നി പ്രശ്നങ്ങളും) അതിനിടയില്‍ സഹിഷ്ണുതയോടെ നാമെല്ലാം കഴിയുന്നുവെങ്കില്‍ അത് 85 ശതമാനത്തിനു മുകളില്‍ വരുന്ന ഹിന്ദുമതവിശ്വാസികളുമായുള്ള പൊരുത്തപ്പെടലിന്റെയും സ്നേഹത്തിന്റെയും ഫലം തന്നെയാണ്. ഭാരതത്തില്‍ മറ്റെലാ മത വിഭാഗക്കാര്‍ക്കും സംസാരിക്കാനുള്ള സ്വാതന്ത്യം ഭാരതത്തിലുണ്ട് പക്ഷെ ഹിന്ദുക്കള്‍ക്ക് മാത്രം ഒന്നും മിണ്ടാന്‍ കഴിയില്ലെ എന്ന അവസ്ഥ ഭയാനകമാണ്. കിരണ്‍ തോമസ് പറയുന്ന “അസഹിഷ്ണുത” സംഘം നേരെ ചൊവ്വേ പ്രകടിപ്പിച്ചിരുന്നെങ്കില്‍ മേല്‍പ്പറഞ്ഞ സാഹോദര്യവര്ത്തിത്ത്വം ഉണ്ടാകില്ലായിരുന്നു എന്നും മനസ്സിലാക്കുക.
ഒരു കാര്യം കൂടെ ഞാന്‍ ചോദിച്ചൊട്ടേ, ഭാരതത്തിലെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ഹിന്ദു മതത്തില്‍ (മതം എന്നു സമ്മതിക്കുന്നില്ലെങ്കില്‍ വേണ്ട - ഹിന്ദു സംസ് കാരത്തില്‍ )നിന്നും ക്രിസ്തുമതവും, ഇസ്ലാം മതവും സ്വീകരിച്ചവരാണെന്നു സമ്മതിക്കാനുള്ള മടിയെന്തു കൊണ്ടാണ് ?. ഭാരതത്തില്‍ ഈ രണ്ടു മതവും വന്നു ചേര്ന്നതാണെന്നതു ചരിത്ര സത്യമല്ലെ?. അത് അംഗീകരിക്കാന്‍ മടി കാണിക്കുന്നിടത്താണ് സംഘം പോലെയുള്ളവരുടെ അസിഹ്ഷ്ണുത വളരുന്നത്. അതിനു കാരണക്കാര്‍ ഹിന്ദുക്കളല്ല.
മത പരിവര്‍ത്തനത്തിനെ എതിര്‍ക്കുന്നതിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയില്ല. നിര്‍ബ്ബന്ധമായി അതു ആരെങ്കിലും ചെയ്യുന്നതിനെ ന്യായീകരിക്കാനുമാവില്ല. ഒരാള്‍ സ്വമേധയാ മറ്റു മതങ്ങളില്‍ ആകൃഷ്ടനായി അതില്‍ ചേരുന്നതിനെ ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതായതിനാല് അംഗീകരിച്ചെ പറ്റൂ. അതാണ് ഞാനാദ്യം പറഞ്ഞതു സംഘം ചെയൂന്ന എല്ലാ കാര്യങ്ങളും കണ്ണുമടച്ച് അംഗീകരിക്കാനാവില്ല എന്നു.

ടെനന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-37821259.post-4947666561103394742007-04-18T11:46:00.000+03:002007-04-18T11:46:00.000+03:00മുസ്ലിമുകളേയും കമ്യൂണിസ്റ്റ്കാരെയും കുറിച്ച് ഞാന്‍...മുസ്ലിമുകളേയും കമ്യൂണിസ്റ്റ്കാരെയും കുറിച്ച് ഞാന്‍ പറയുന്നില്ല.( കമ്മ്യൂണിസ്റ്റ് മുസ്ലിം കാര്യങ്ങളില്‍ ആധികാരിക വിവരങ്ങള്‍ എനിക്കില്ലാത്തതു കൊണ്ടാണ് അവ പറയത്തത് അല്ലതെ അവര്‍ എന്തെങ്കിലും ചെയ്തു എന്ന് അര്‍ത്ഥമില്ല.) പക്ഷെ ക്രിസ്ത്യാനികള്‍ എന്ത് ദേശ വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് വിലയിരുത്താനുള്ള ശ്രമം നടത്തി നോക്കാം .

ഇന്ത്യന്‍ ദേശീയതെക്കെതിരായി ഇവിടുത്തെ ക്രൈസ്തവര്‍ മതത്തിന്റെ പേരില്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ട് എന്ന് കരുതാന്‍ തെളിവുകളുണ്ടോ?. പിന്നെ മത പരിവര്‍ത്തനത്തിന്റെ കാര്യം. മതം പ്രചരിപ്പിക്കാനും മാറ്റാനും നിയമപരമായി അവകാശമുണ്ട് എന്നതും നകുലന് തെറ്റായിക്കാണുന്നുള്ളതുകൊണ്ട് എനിക്കൊന്നും പറയാന്‍ കഴിയില്ല്. കമ്യൂനിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലും ഇല്ലാത്ത മത പരിവര്‍ത്തന സ്വാതന്ത്ര്യം അംഗീകരിച്ച് കൊടുക്കാന്‍ ചിലര്‍ക്ക് കഴിയില്ലാ എന്ന് പറയുമ്പോള്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണേന്നും അതിനെ താരത്മ്യം ചെയ്യേണ്ടത് ജനാധിപത്യ രാജ്യങ്ങളുമായിട്ടാണേന്നും എന്തെ നകുലാ മനസിലാക്കാത്തത്. അപ്പോള്‍ സംഘം ഇന്ത്യയേക്കാണുന്നത് ഹിന്ദു രാജ്യമായിട്ടാണ് . അതാണ് അവരുടെ പ്രശ്നവും. സംഘം സങ്കുജിതായൈ ചിന്തിക്കുന്നതിനാലും ചെറിയ കാര്യങ്ങളേ പര്വതീകരിക്കുന്നതിനാലുമാണ് വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വരുന്നത്. പിന്നെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളേയും അതിന്റെ ആഭിമുഖ്യമായി നടത്തുന്ന സമ്മേളനങ്ങളിലേ പ്രഭാഷണങ്ങളിലും മുഴച്ചു നില്ക്കുന്നതും ഈ അസഹുഷുത തന്നേ. സൈദ്ധാന്തികമായി നമുക്ക് എങ്ങനെ വേണമെനിലും പറയാം പക്ഷേ യാതാര്‍ഥ്യം അകലേയാണ്.കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-37821259.post-39179182060710356222007-04-17T09:26:00.000+03:002007-04-17T09:26:00.000+03:00ഗോള്‍വള്‍ക്കറെ പേടിച്ച് എത്ര നാള്? പുതിയൊരു പോസ്...ഗോള്‍വള്‍ക്കറെ പേടിച്ച് എത്ര നാള്? പുതിയൊരു പോസ്റ്റ്.
ഹിന്ദുത്വത്തെ സംബന്ധിച്ചോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചോ ഒരിക്കലെങ്കിലും എന്തെങ്കിലും സംസാരിച്ചിട്ടുള്ളവര് ഇത് അവശ്യം വായിച്ചിരിക്കേണ്ടതാണെന്നു ഞാന്‍ കരുതുന്നു.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com